Saturday, October 18, 2014

അടുത്ത  ടൂർ ഗോവക്ക്  എന്നും ഗവിക്ക്  എന്നും കേൾക്കുന്നു
.കോഴിപ്പാ റയിൽ  കാട് കണ്ടു ,വെള്ളച്ചാട്ടം  കണ്‍ കുളിർക്കെ  കണ്ടു കോഴിയെ മാത്രം   കണ്ടില്ല .അതുകൊണ്ട്  ഉടൻ  മറ്റൊരു  ടൂർ ആലോചിക്കണമെന്ന് AD .....അത് ഗോവ / ഗവി????????? താങ്കളുടെ അഭിപ്രായം ഉടൻ  ബ്ലോഗിൽ  കുറിക്കൂ .........

No comments:

Post a Comment